ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍, പോക്സോ കേസ്

Jaihind News Bureau
Friday, June 26, 2020

 

പത്തനംതിട്ട റാന്നിയില്‍ ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി മണ്ണാറത്തല സ്വദേശി അലിയാരാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.