ന്യൂഡല്‍ഹി : രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍രത്‌നയില്‍ നിന്നും രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കി കേന്ദ്രം. മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍രത്‌ന എന്നായിരിക്കും പുരസ്‌കാരം ഇനി അറിയപ്പെടുക. ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനാഭിപ്രായം പരിഗണിച്ചാണ് മാറ്റമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
देश को गर्वित कर देने वाले पलों के बीच अनेक देशवासियों का ये आग्रह भी सामने आया है कि खेल रत्न पुरस्कार का नाम मेजर ध्यानचंद जी को समर्पित किया जाए। लोगों की भावनाओं को देखते हुए, इसका नाम अब मेजर ध्यानचंद खेल रत्न पुरस्कार किया जा रहा है।
जय हिंद!
— Narendra Modi (@narendramodi) August 6, 2021