മഴ, വെള്ളപ്പൊക്കം : പ്ലസ് വണ്‍ പരീക്ഷ മാറ്റി

Jaihind Webdesk
Sunday, October 17, 2021

 

തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിന്‍റെയും പശ്ചാത്തലത്തില്‍ നാളെ (ഒക്ടോബര്‍ 18) നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് വിവരം പങ്കുവെച്ചത്.

 

https://www.facebook.com/photo/?fbid=410882690418037&set=a.253268896179418