ഇന്ധന വില വർദ്ധന : പ്രതിഷേധം നയിച്ച് രാഹുല്‍; പിന്തുണയുമായി പ്രതിപക്ഷ കക്ഷി നേതാക്കളും

ഇന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ പ്രതിഷേധം ഇരമ്പുന്നു. ഡൽഹിയിൽ പാർട്ടി അധ്യക്ഷൻ രാഹുൽഗാന്ധി നേതൃത്വം നൽകി. രാജ്ഘട്ടിൽ രാഹുൽഗാന്ധിയും പ്രതിപക്ഷ കക്ഷി നേതാക്കളും പുഷ്പാർച്ചന നടത്തി.

rahul gandhicongressfuel priceBharath Bandh
Comments (0)
Add Comment