സിപിഎം നേതൃത്വത്തിന്‍റെ മാനസിക പീഡനം ; മുൻ ലോക്കൽ സെക്രട്ടറി ആത്മഹത്യ ചെയ്തു

Jaihind News Bureau
Wednesday, January 13, 2021

 

പത്തനംതിട്ട : സിപിഎം നേതൃത്വത്തിന്‍റെ മാനസിക പീഡനത്തെ തുടർന്ന് മുൻ ലോക്കൽ സെക്രട്ടറി ആത്മഹത്യ ചെയ്തു. കോന്നി വട്ടക്കാവുങ്കൽ ഓമനക്കുട്ടനാണ് ആത്മഹത്യ ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് കോന്നിയിലുണ്ടായ തോൽവിക്ക് കാരണം ഓമനക്കുട്ടനാണന്നാരോപിച്ച് ഭീഷണിയുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.