പുതുവൈപ്പിനിൽ എൽപിജി നിർമ്മാണത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി നാട്ടുകാർ

പുതുവൈപ്പിനിൽ എൽപിജി നിർമ്മാണത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി നാട്ടുകാർ. ടെർമിനൽ നിർമാണത്തിനെതിരെ സ്ഥലത്തേക്ക് നിരോധനാജ്ഞ ലംഘിച്ച് ഇന്ന് നാട്ടുകാർ പ്രതിഷേധ റാലി നടത്തും. അതേസമയം നിരോധാജ്ഞ ലംഘിച്ചാൽ കടുത്ത നടപടികളുണ്ടാകുമെന്ന് പോലീസ്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് മുടങ്ങിയ ടെർമിനൽ നിർമാണം കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പുനരാരംഭിച്ചത്.

LPG ProjectPuthuvype
Comments (0)
Add Comment