ജയ്ഹിന്ദ് ടി.വി സഹകരണത്തോടെ ‘പ്രേതം 2 ‘ ഇന്‍റര്‍നാഷണല്‍ പ്രീമിയര്‍ ദുബായില്‍

Jaihind Webdesk
Saturday, December 29, 2018

കടല്‍ കടന്ന് ‘ജോണ്‍ ഡോണ്‍ ബോസ്‌ക്കോ’ എത്തി ;കാത്തിരിപ്പിന് വിരാമമിട്ട് ‘ഷാജി പാപ്പന്‍മാര്‍’ ജയ്ഹിന്ദ് ടി വിയുടെ സഹകരണത്തോടെ ദുബായില്‍’ പ്രേതം 2 ‘ ഇന്‍റര്‍നാഷണല്‍ പ്രീമിയര്‍.