പ്രതീഷ് വെള്ളിക്കീൽ അന്തരിച്ചു; മരണം വളപട്ടണത്തിനു സമീപം വാഹനാപകടത്തിൽ

മാതൃഭൂമി ന്യൂസ് കണ്ണൂർ ബ്യൂറോയിലെ സീനിയർ കാമറാമാൻ പ്രതീഷ് വെള്ളിക്കീൽ വാഹനാപകടത്തിൽ മരിച്ചു. വളപട്ടണത്തിനു സമീപം വെച്ചു ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് നടക്കും.

Pratheesh M VellikkeelMathrubhumiCameraman
Comments (0)
Add Comment