ഇതര സംസ്ഥാന തൊഴിലാളികളെ തെരുവിലിറക്കി നഗരസഭയ്ക്കെതിരെ പ്രതിഷേധം നടത്തിയ സംഭവത്തിൽ CITU നേതാവ് പ്രതിയായ കേസ് അട്ടിമറിക്കാൻ ശ്രമം

Jaihind News Bureau
Wednesday, April 1, 2020

കൊവിഡ് നിയന്ത്രണങ്ങളും നിരോധനാജ്ഞയും ലംഘിച്ച് പട്ടാമ്പിയിൽ  ഇതര സംസ്ഥാന തൊഴിലാളികളെ തെരുവിലിറക്കി നഗരസഭയ്ക്കെതിരെ പ്രതിഷേധം നടത്തിയ സംഭവത്തിൽ സി.ഐ.ടി.യു നേതാവ് പ്രതിയായ കേസ് അട്ടിമറിക്കാൻ ശ്രമം. പ്രാദേശിക സിപിഎം നേതാക്കളും പോലീസുകാരും ചേർന്നാണ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത് എന്ന ആരോപണം.

teevandi enkile ennodu para