നെല്ല് സംഭരണത്തിൽ സർക്കാരിന്‍റേത് ദുർവാശിയെന്ന് പി ജെ ജോസഫ് എംഎൽഎ

Jaihind News Bureau
Tuesday, October 27, 2020

PJ-Joseph-PinarayiVijayan

നെല്ല് സംഭരണത്തിൽ സർക്കാരിന്‍റേത് ദുർവാശിയെന്ന് പി ജെ ജോസഫ് എംഎൽഎ. സംഭരണം സപ്ലൈകോയെ തിരികെ ഏൽപ്പിക്കണം. സംഭരണം ആരംഭിക്കും വരെ സത്യാഗ്രഹം നടത്തുമെന്ന് പി.ജെ ജോസഫ്. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ആലപ്പുഴ മങ്കൊമ്പിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .