പെട്രോളിനും ഡീസലിനും വിലകൂടും; ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റ് പ്രഖ്യാപനം; പ്രതിപക്ഷ പ്രതിഷേധം

Jaihind Webdesk
Friday, February 3, 2023

തിരുവനന്തപുരം: പെട്രോൾ ഡീസൽ എന്നിവക്ക് വില കൂടും. ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റ് പ്രഖ്യാപനം.
ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ ബജറ്റ് അവതരണം പതിനൊന്നരയോടെയാണ് അവസാനിച്ചത്. നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം.

വിലകൂട്ടിയവ

പെട്രോൾ ഡീസൽ എന്നിവക്ക് 2 രൂപ സെസ് ഏര്‍പ്പെടുത്തി
മദ്യത്തിന് വില കൂടും
ഭൂമിയുടെ ന്യായവില 20 % കൂടുംവാഹനങ്ങളുടെ ഒറ്റത്തവണ നികുതി കൂട്ടി
മോട്ടോര്‍ വാഹന നികുതിയും സെസ്സും കൂട്ടി
കാര്‍ വില കൂടും

ഫ്ലാറ്റ് വില കൂടും