ശബരിമല സ്ത്രീപ്രവേശം : പ്രതിഷേധാത്മക നിലപാട് അറിയിച്ച് പന്തളം കൊട്ടാരം

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്നതു സംബന്ധിച്ച് പ്രതിഷേധാത്മക നിലപാട് അറിയിച്ച് പന്തളം കൊട്ടാരം പ്രതിനിധികൾ . സുപ്രിം കോടതിയുടെ ചരിത്ര വിധി ദിനമായ ഇന്ന് തങ്ങളെ സംബന്ധിച്ച് കറുത്ത ദിവസമെന്ന് പന്തളം കൊട്ടാരം നിർവ്വാഹക സംഘം സെക്രട്ടറി നാരായണ വർമ്മ പ്രതികരിച്ചു. വിധിയിൽ ദുഃഖം ഉണ്ടെന്നും വിശ്വാസികളുടെ കൂടെ നിൽക്കുമെന്ന് ദീപാവർമ്മ ജയ് ഹിന്ദ് ന്യൂസിനോട് വ്യക്തമാക്കി.

Pandalam Palace
Comments (0)
Add Comment