വിദ്യയും ഐശ്വര്യവും കൈവരാന്‍ ബൊമ്മകൊലുപൂജ

നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചതോടെ പാലക്കാട്ടെ അഗ്രഹാരങ്ങളിലും, വീടുകളിലും ബൊമ്മകൊലു വെച്ചുള്ള പൂജയും തുടങ്ങി. ബൊമ്മകൊലുപൂജയിലൂടെ വിദ്യയും ഐശ്വര്യവും കൈവരും എന്നതാണ് വിശ്വാസം.

https://youtu.be/9FV_FLvHENg

Comments (0)
Add Comment