കൊവിഡ്: മഹാരാഷ്ട്രയ്ക്ക് പി ചിദംബരം എം.പിയുടെ കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൈമാറി

മുംബൈ: കൊവിഡ്  ദുരിതമനുഭവിക്കുന്ന മഹാരാഷ്ട്രയ്ക്ക് പി ചിദംബരം എം.പിയുടെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചിദംബരം ഒരു കോടി രൂപ സംഭാവന ചെയ്തു. കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്താണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്.

 

 

Comments (0)
Add Comment