കുവൈറ്റില്‍ കൊവിഡ് മൂലം ഒരു മരണം കൂടി സ്ഥിരീകരിച്ചു

Jaihind News Bureau
Thursday, November 26, 2020

കുവൈറ്റില്‍ കൊവിഡ് മൂലം ഒരു മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 872 ആയി. 330 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു, രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 1,41,547 ആയി. 717 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 1,34,750 ആയി. 5,925 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .