ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചു ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്‌സുമാരുടെ പ്രതിഷേധം

Jaihind Webdesk
Friday, May 7, 2021

 

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്‌സുമാരുടെ പ്രതിഷേധം. ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെയാണ് നടപടി. 10 ദിവസത്തെ ഡ്യൂട്ടിക്ക് 3 ദിവസം ഓഫ് എന്നതായിരുന്നു രീതി. ഇത് മാറ്റിയനെതിരെയായിരുന്നു പ്രതിഷേധം. ഡ്യൂട്ടി പുനക്രമീകരിച്ചില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്കകരിക്കുമെന്നും നഴ്സുമാരുടെ മുന്നറിയിപ്പ്.