കെപിസിസി സെക്രട്ടറി കെ.പി അബ്ദുൾ മജീദിന്‍റെ മാതാവ് എൻ പി അയിഷുമ്മ (91) അന്തരിച്ചു

Jaihind News Bureau
Friday, November 29, 2019

കെപിസിസി സെക്രട്ടറി കെ.പി അബ്ദുൾ മജീദിന്‍റെ മാതാവ് എൻ പി അയിഷുമ്മ (91) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് മലപ്പുറം കുറ്റൂർ നോർത്ത് ജുമാ മസ്ജിദിൽ നടക്കും.