അബുദാബിയിൽ ഇനി സൗജന്യ വാഹന പാർക്കിംഗ് സംവിധാനം ഇല്ല
Saturday, September 8, 2018
അബുദാബിയിൽ സൗജന്യ വാഹന പാർക്കിംഗ് എന്ന സംവിധാനം ഇനി ഇല്ലാതായി. ഇതുനുസരിച്ച്, ഇനി ആഴ്ചയിൽ ആറ് ദിവസവും വാഹന പാർക്കിങ്ങിന് ചാർജ്ജ് ഈടാക്കും. അതേസമയം വെള്ളിയാഴ്ച സൗജന്യ പാർക്കിങ്ങാണ്.