ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്കുള്ള സര്‍വീസ് ജൂലായ് 21 വരെ ഉണ്ടാകില്ലെന്ന് ഇത്തിഹാദ്

Jaihind Webdesk
Tuesday, June 29, 2021


അബുദാബി: ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്കുള്ള യാത്രാ വിമാന സര്‍വീസ് വൈകുമെന്ന് സൂചന. ജുലൈ 21 വരെ യാത്രാ വിമാന സര്‍വീസുണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേസ്.

ഒരു യാത്രക്കാരന്റെ ചോദ്യത്തിനാണ് ഇത്തിഹാദ് എയര്‍വേസിന്റെ ഈ മറുപടി. യാത്രാവിലക്ക് പിന്‍വലിച്ചിട്ടില്ലെന്നും, ജുലൈ 21 വരെ സര്‍വ്വീണ്ടാകില്ലെന്നും ഇത്തിഹാദ് ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്.