മട്ടന്നൂർ വിമാനത്താവളത്തോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണന; ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം

Tuesday, June 6, 2023

 

കണ്ണൂർ: മട്ടന്നൂർ വിമാനത്താവളത്തോടുള്ള കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് മട്ടന്നൂരിൽ പ്രതിഷേധ സദസ് സംഘടിപ്പിക്കും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പ്രതിഷേധ സദസ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മറ്റു പ്രമുഖ നേതാക്കളും പങ്കെടുക്കും.