വീണ്ടും നക്‌സല്‍ ഭീകരത; മഹാരാഷ്ട്രയില്‍ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു

Wednesday, May 1, 2019

മഹാരാഷ്ട്ര ഗഡ്ചിറോളിയില്‍ നക്‌സല്‍ ആക്രമണത്തില്‍ 16 മരണം. 15 സുരക്ഷാഭടന്‍മാരും ഡ്രൈവറുമാണ് മരിച്ചത്. കുഴിബോംബ് സ്‌ഫോടനത്തില്‍ സുരക്ഷാഭടന്‍മാര്‍ സഞ്ചരിച്ച് വാഹനം തകരുകയായിരുന്നു. വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. പോലീസും നക്‌സലുകളും തമ്മില്‍ ഗജ്ചിറോളി മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.