ആരോപണ വിധേയനായ ഡിജിപിയെ സസ്‌പെന്‍റ് ചെയ്യണമെന്ന് എം.എം.ഹസൻ

Jaihind News Bureau
Thursday, February 13, 2020

ആരോപണ വിധേയനായ ഡിജിപി ലോകനാഥ് ബെഹ്‌റയെ സസ്‌പെൻറ് ചെയ്യണമെന്ന് കെപിസിസി മുൻ അധ്യക്ഷൻ എം.എം.ഹസൻ. വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണം. സാമ്പത്തിക ക്രമകേട് സംബന്ധിച്ച സി എ ജി റിപ്പോർട്ടിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഡിജിപിക്ക് സ്വകാര്യ കമ്പനികളോടാണ് താൽപ്പര്യമെന്നും എം എം ഹസൻ കാസർകോട് പറഞ്ഞു