മക്‌ഡൊണാൾട്‌സ് ഇനി തിരുവനന്തപുരത്തും

Wednesday, December 12, 2018

 

Mc-Donalds-Trivandrum

തിരുവനന്തപുരത്ത് മക്‌ഡൊണാൾട്സിന്റെ ആദ്യ റെസ്റ്റോറന്റ് പ്രവർത്തനം ആരംഭിച്ചു. മാൾ ഓഫ് ട്രാവന്കോറിന്റെ ഗ്രൗണ്ട് ഫ്ലോറിൽ സ്ഥിതിചെയ്യുന്ന റെസ്റ്റോറന്റിൽ ലോക പ്രശസ്തമായ ബർഗറുകൾ ഫ്രൈസ് നഗ്ലേറ്റ്സ് എന്നിവ ലഭിക്കും. രാവിടെ 10 മുതൽ രാത്രി 10 വരെയാകും റെസ്റ്റോറന്റ് പ്രവർത്തിക്കുക. കേരളത്തിലെ പത്തൊന്പതാമത്തെ മക്‌ഡൊണാൾഡ് ഔട്ട്ലറ്റാണ് തിരുവനപുരത്ത് ആരംഭിച്ചിരിക്കുന്നത്.