എറണാകുളത്ത് സിപിഎമ്മിനെ ഞെട്ടിച്ച് വീണ്ടും കൂട്ടരാജി
Jaihind Webdesk
Tuesday, September 18, 2018
എറണാകുളത്ത് സിപിഎമ്മിനെ ഞെട്ടിച്ച് വീണ്ടും കൂട്ടരാജി. കൊച്ചി കോർപ്പറേഷനിലെ മുൻ സിപിഎം കൗൺസിലർ എം.പി.മഹേഷ് കുമാറും നൂറോളം അനുഭാവികളുമാണ് പാർട്ടി വിട്ടത്. ഭാവിയിൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് മഹേഷ് കുമാർ അറിയിച്ചു.