ഫ്രാൻസിസ് മാർപ്പാപ്പ യുഎഇ സന്ദർശിക്കും; സന്ദർശനം ഫെബ്രുവരി 3 മുതൽ 5 വരെ
Friday, December 7, 2018
ആഗോള കത്തോലിക്കാ സഭാധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പ ഫെബ്രുവരിയിൽ യുഎഇ സന്ദർശിക്കും. ഫെബ്രുവരി മൂന്നു മുതൽ അഞ്ചു വരെയാണ് സന്ദർശനം. ആദ്യമായാണ് ഒരു പോപ്പ് യുഎഇ സന്ദർശിക്കുന്നത്. എന്നെ സമാധാനത്തിന് ഉപാധിയാക്കൂ എന്ന ആശയത്തെ മുൻനിർത്തിയാണ് സന്ദർശനം.