കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാർജുന്‍ ഖാർഗെ നാളെ ചുമതലയേല്‍ക്കും

Jaihind Webdesk
Tuesday, October 25, 2022

ന്യൂഡല്‍ഹി: മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷനായി നാളെ ചുമതലയേൽക്കും. നിലവിലെ അധ്യക്ഷ സോണിയാ ഗാന്ധിയിൽ നിന്ന് അദ്ദേഹം ചുമതലയേറ്റെടുക്കും. എഐസിസി ആസ്ഥാനത്താണ് ചടങ്ങുകൾ നടക്കുക. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ പങ്കെടുക്കും.