ആത്മഹത്യക്കെതിരെ മജീഷ്യൻ മുതുകാടിന്‍റെ സന്ദേശം വൈറലാകുന്നു

Jaihind Webdesk
Friday, September 14, 2018

ബഹറിനിൽ പ്രവാസികളുടെ ഇടയിൽ ആത്മഹത്യയുടെ എണ്ണം കൂടുന്നു . ജീവിത സാഹചര്യങ്ങളാണ് ആത്മഹത്യയിലേക്കു നയിക്കുന്നതെന്ന് സാമൂഹ്യം പ്രവർത്തകർ പറയുന്നു. ഇതിനിടെ പെരുകുന്ന ആത്മഹത്യക്കെതിരെ മജീഷ്യൻ മുതുകാട് ഫേസ്ബുക് പേജിലൂടെ പുറത്തു വിട്ട സന്ദേശം വൈറലായി