എം വിൻസെന്‍റ് എംഎൽഎയുടെ മാതാവ് നിര്യാതയായി

Jaihind Webdesk
Tuesday, June 8, 2021

തിരുവനന്തപുരം: എം വിൻസന്‍റ് എംഎൽഎയുടെ മാതാവ്  ഫില്ലിസ് (81)  നിര്യാതയായി. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭർത്താവ് പരേതനായ മൈക്കിൾ. ഡിസിസി ജനറൽ സെക്രട്ടറി വിൻസന്‍റ്  ഡി പോൾ മകനാണ്. മരുമക്കൾ : പ്രേമ, മേരി ശുഭ