ലോറികള്‍ കൂട്ടിയിടിച്ച് അപകടം: അമ്പലപ്പുഴ കാക്കാഴം പാലത്തില്‍ ഗതാഗതം തടസ്സപ്പെട്ടു

അമ്പലപ്പുഴ കാക്കാഴം പാലത്തില്‍ പുലര്‍ച്ചെ 5.20നുണ്ടായ വാഹനാപകടത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. ടാങ്കര്‍ ലോറിയും പച്ചക്കറി ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

AmbalappuzhaAccident
Comments (0)
Add Comment