സംസ്ഥാനത്ത് ലോക്ഡൗണില്‍ ഇളവില്ല

Jaihind Webdesk
Tuesday, July 20, 2021

സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കേണ്ട സാഹചര്യമല്ലെന്ന് സര്‍ക്കാര്‍ തീരുമാനം. സുപ്രീംകോടതിയുടെ വിമര്‍ശനത്തിന്‌റെ പശ്ചാത്തലത്തിലാണ് അവലോകന യോഗത്തില്‍ തീരുമാനമായത്.

വാരാന്ത്യ ലോക്ഡൗണിന് മാറ്റമില്ല.