ചെങ്ങന്നൂര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വന്‍ വീഴ്ചയെന്ന് ആരോപണം

Jaihind Webdesk
Saturday, September 1, 2018

ചെങ്ങന്നൂർ മേഖലയിൽ രക്ഷാപ്രവർത്തനത്തിൽ വലിയ വീഴ്ചയുണ്ടായെന്ന് വീണ്ടും ആരോപണം ഉയരുന്നു. രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കിയിരുന്നെങ്കിൽ ഇത്രയും ജീവനുകൾ നഷ്ടമാകില്ലായിരുന്നു. വെള്ളം കയറി തുടങ്ങിയ സമയത്ത് ഫയർഫോഴ്‌സും പോലീസും സ്ഥലത്തുണ്ടായിരുന്നിട്ടും ബോട്ട് ഇല്ലാത്തതിനാൽ നോക്കി നിൽക്കേണ്ടി വന്നെന്നും ആക്ഷേപം ഉയരുന്നു.

https://www.youtube.com/watch?v=O0hOcU8aCb4