കെ.വി തോമസ് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ്; നിയമനത്തിന് എഐസിസി അംഗീകാരം

Jaihind News Bureau
Thursday, February 11, 2021

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ കെ.വി തോമസിനെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡന്‍റായി നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് അദ്ദേഹത്തെ വർക്കിംഗ് പ്രസിഡന്‍റായി നിയമിച്ചത്. കെ.വി തോമസിന് പുറമെ അഡ്വ. സി.കെ ശ്രീധരനെ കെപിസിസി ഉപാധ്യക്ഷനായും നിയമിച്ചു.