തിരുവനന്തപുരം ഹോമിയോ മെഡിക്കല്‍ കോളേജില്‍ കെ.എസ്.യുവിന് ചരിത്രവിജയം ; ചെയർമാന്‍ സ്ഥാനം പിടിച്ചെടുത്തു ; 5 സീറ്റുകള്‍ സ്വന്തമാക്കി മുന്നേറ്റം
Jaihind Webdesk
Saturday, April 17, 2021
തിരുവനന്തപുരം : തിരുവനന്തപുരം ഹോമിയോ മെഡിക്കല്‍ കോളേജില്‍ കെ.എസ്.യുവിന് ചരിത്രവിജയം. ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ ഉള്‍പ്പെടെ 5 സീറ്റുകള്‍ കെ.എസ്.യു സ്വന്തമാക്കി. സാജന്‍.വി.എഡിസനാണ് ചെയര്‍മാന്‍.