കെ.എം. മാണിയെ വ്യക്തിഹത്യ നടത്തിയവരുടെ കൂടാരത്തിലേക്കു മകൻ ചേക്കേറിയത് സ്വാർഥതാൽപര്യത്താല്‍ : കെ.എസ്. ശബരീനാഥൻ

Jaihind News Bureau
Wednesday, October 14, 2020

കെ.എം. മാണിയെ വ്യക്തിഹത്യ നടത്തിയവരുടെ കൂടാരത്തിലേക്കു മകൻ ചേക്കേറിയത് സ്വാർഥതാൽപര്യത്താലാണെന്നും അത് കാലം തെളിയിക്കുമെന്നും കെ.എസ്. ശബരീനാഥൻ എംഎല്‍എ. 50 വർഷത്തെ വികാരഭൂമിയായ പാലായെ യുഡിഎഫിനു നഷ്ടപ്പെടുത്തിയത് ചിലരെടുത്ത വികലമായ രാഷ്ട്രീയ തീരുമാനങ്ങൾ തന്നെയാണെന്നു അദ്ദേഹം പറഞ്ഞു.