കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്ലിന്‍റെ ആഭിമുഖ്യത്തിൽ പ്രവാസികളുമായി ആശയവിനിമയം നടത്തി

Jaihind News Bureau
Tuesday, May 5, 2020

 

കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്ലിന്‍റെ  ആഭിമുഖ്യത്തിൽ ഇൻകാസ്, ഒഐസിസി പ്രതിനിധികളുൾപ്പടെയുള്ള ജി.സി.സി മേഖലയിലെ പ്രവാസികളുമായി ആശയവിനിമയം നടത്തി. സൂം ആപ്പ് വഴിയായിരുന്നു  കൂടിക്കാഴ്ച.

കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ ശശി തരൂർ എം.പി, കെ.പി.സി. സി ജന. സെക്രട്ടറി കെ.പി.അനിൽകുമാർ, ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ ആന്‍റണി എന്നിവർ  സംബന്ധിച്ചു.