മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച് കായംകുളം എംഎൽഎ യു പ്രതിഭ

Jaihind News Bureau
Saturday, April 4, 2020

ഡിവൈഎഫ്ഐ പ്രവർത്തകർ വിമർശിച്ചതിന് പിന്നാലെ മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച് കായംകുളം എംഎൽഎ യു പ്രതിഭ. കായംകുളത്ത് ഡിവൈഎഫ്ഐ നേതാക്കൾ തനിക്കെതിരെ ഉന്നയിച്ച വിമർശനങ്ങൾ വാർത്തയായ പശ്ചാത്തലത്തിലാണ് മാധ്യമപ്രവർത്തകരെയും ആക്ഷേപിച്ച് എംഎൽഎ രംഗത്തെത്തിയത്