‘കാപ്പനും പാർട്ടിയും യുഡിഎഫില്‍ തന്നെ ഉണ്ടാകും’: രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, March 15, 2022

 

പാലക്കാട് : മാണി സി കാപ്പൻ യുഡിഎഫിൽ തന്നെ ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
കാപ്പനും കാപ്പന്‍റെ പാർട്ടിയും യുഡിഎഫ് വിടുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. മാണി സി കാപ്പൻ യുഡിഎഫിന്‍റെ അവിഭാജ്യ ഘടകമാണെന്നും രമേശ് ചെന്നിത്തല പാലക്കാട് പറഞ്ഞു.