കണ്ണൂർ ഡിസിസി ജനറല്‍ സെക്രട്ടറി സി. മോഹനന്‍ അന്തരിച്ചു

Friday, August 30, 2024

 

കണ്ണൂർ: കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി സി. മോഹനൻ അന്തരിച്ചു. 62 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ആലക്കോട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് ആലക്കോട് കോളി എൻഎസ്എസ് ശ്‌മശാനത്തിൽ.