സ്വർണക്കടത്ത് കേസിൽ രൂക്ഷ വിമർശനവുമായി ജസ്റ്റിസ് കെമാൽ പാഷ | VIDEO

Jaihind News Bureau
Tuesday, July 7, 2020

സ്വർണക്കടത്ത് കേസിൽ രൂക്ഷ വിമർശനവുമായി ജസ്റ്റിസ് കെമാൽ പാഷ. വിഷയം രാജ്യസുരക്ഷയെ ബാധിക്കുമെന്നും സ്വപ്‌ന സുരേഷിന്‍റെ വഴിവിട്ട നിയമനത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും ജസ്റ്റിസ് കെമാൽ പാഷ ആവശ്യപ്പെട്ടു.