ന്യൂഡല്‍ഹി : ഡിസിസി പുനഃസംഘടനയില്‍ പോരായ്മകളുണ്ടെങ്കില്‍ അവ പരിശോധിച്ച് തിരുത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. തീരുമാനം ചോദ്യംചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എല്ലാ തലത്തിലും ചര്‍ച്ച നടത്തിയാണ് തീരുമാനമെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/JaihindNewsChannel/videos/367650411519713