കെ.സുധാകരന്‍റെ നിയമനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഇന്‍കാസ് ഖത്തർ കണ്ണൂർ ജില്ലാ കമ്മിറ്റി

 

ദോഹ :കെ.സുധാകരന്‍ കെപിസിസി അധ്യക്ഷനായതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ഖത്തർ ഇന്‍കാസ് കണ്ണൂർ ജില്ലാ കമ്മിറ്റി. ജില്ലാ പ്രസിഡന്‍റ്  ശ്രീരാജ് എം പി, ജനറൽ സെകട്ടറി ജെനിറ്റ് ജോബ് എന്നിവരുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തില്‍ പ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിച്ചു.

 

 

Comments (0)
Add Comment