മുല്ലപെരിയാർ കേസ് : ജസ്റ്റിസ് കെ എം ജോസഫ് പിന്മാറി

Jaihind Webdesk
Friday, March 15, 2019

മുല്ലപെരിയാർ കേസ് കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് കെ എം ജോസഫ് പിന്മാറി.
മുല്ലപ്പെരിയാർ പാർക്കിങ് ഗ്രൗണ്ട് നിർമ്മാണത്തെ ചോദ്യം ചെയ്തുള്ള ഹർജി കേൾക്കുന്നതിൽ നിന്നാണ് ജസ്റ്റിസ് കെ എം ജോസഫ് പിൻമാറിയത്.