‘വനിതകള്‍ക്കും യുവാക്കള്‍ക്കും കോണ്‍ഗ്രസിലേക്ക് കടന്നുവരാന്‍ കൂടുതല്‍ അവസരം’: ജെബി മേത്തർ എംപി

Jaihind Webdesk
Sunday, May 15, 2022

ഉദയ്പുർ : വനിതകൾക്കും യുവാക്കൾക്കും കൂടുതലായി കോണ്‍ഗ്രസിലേക്ക് കടന്നുവരാൻ അവസരം ഒരുക്കുന്നതാണ് ഉദയ് പുർ പ്രഖ്യാപനമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി. ഉദയപുരിൽ ജയ് ഹിന്ദ് ന്യൂസിനോട് സംസാരിക്കുകായിരുന്നു ജെബി മേത്തർ