ജനമഹാ യാത്ര കണ്ണൂർ ജില്ലയിൽ

Jaihind Webdesk
Monday, February 4, 2019

ജനമഹാ യാത്ര കണ്ണൂർ ജില്ലയിൽ പ്രവേശിച്ചു. ജില്ലാ അതിർത്തിയായ ഒളവറപ്പാലത്തിൽ വെച്ച് ഡിസിസി പ്രസിഡൻറ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ ജാഥനായകനെ സ്വീകരിച്ചു.