കേരളത്തിലെ പ്രളയക്കെടുതി ഒഴിവാക്കാമായിരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും

Jaihind News Bureau
Wednesday, August 22, 2018

കേരളത്തിലെ പ്രളയക്കെടുതി ഒഴിവാക്കാമായിരുന്നു എന്ന് ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര മാധ്യമങ്ങളും രംഗത്ത്. ഡാമുകളിലെ ജലം ഘട്ടംഘട്ടമായി ഒഴുക്കിവിടാഞ്ഞതും ജല സ്രോതസുകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചതും ദുരന്തത്തിലേക്ക് നയിച്ചെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.