രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച

webdesk
Wednesday, October 3, 2018

രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 73 കടന്നു. ഡോളറിനെതിരായ രൂപയുടെ മൂല്യം 73.41 ആയി. രൂപയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണിത്.

രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവിനെ കോണ്‍ഗ്രസ് അപലപിച്ചു. മോദിയുടെ അച്ചേ ദിൻ ജനങ്ങൾക്ക് ചീത്ത ദിവസങ്ങളാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. ഇന്ധനവില വർധനവിലും കർഷകരുടെ പ്രശ്നങ്ങളിലും മോദി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും സുർ ജേലവാല കുറ്റപ്പെടുത്തി.[yop_poll id=2]