സൈനികരുടെ എണ്ണം വെട്ടികുറച്ച് ആയുധശേഷി വർധിപ്പിക്കാൻ കേന്ദ്രനീക്കം
Tuesday, September 11, 2018
സൈനികരുടെ എണ്ണം വെട്ടികുറച്ച് പകരം ആയുധശേഷി വർധിപ്പിക്കാൻ കേന്ദ്രനീക്കം. ഇതിനായി ഒന്നര ലക്ഷം സൈനികരെ വെട്ടി കുറയ്ക്കും. തസ്തികകൾ വെട്ടികുറച്ച് 7000 കോടി കണ്ടെത്താനാണ് പ്രതിരോധ മന്ത്രാലയത്തിന്‍റെ ശ്രമം.