ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്‍റി 20 ഫെബ്രുവരി 20ന് കാര്യവട്ടത്ത്

Jaihind Webdesk
Monday, September 20, 2021

ന്യൂഡല്‍ഹി : ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്‍റി 20 കേരളത്തില്‍ നടത്താന്‍ തീരുമാനം. മത്സരം ഫെബ്രുവരി 20ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി. പരമ്പരയിലെ മൂന്നാം മത്സരമാണ് കേരളത്തില്‍ നടക്കുക. ആദ്യ മത്സരം ഖട്ടക്കിലും രണ്ടാം മത്സരം വിശാഖപട്ടണത്തും നടക്കും.