ഹുവായി വൈ ണയൻ പുറത്തിറക്കി

ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട് ഫോൺ കമ്പനിയ ഹുവായിയുടെ പുതിയ സ്മാർട്ട് ഫോൺ ഹുവായി വൈ ണയൻ പുറത്തിറക്കി. കൊച്ചിയിൽ നടന്ന ചടങ്ങിൽ കമ്പനിയുടെ ചിഫ് ആർക്കിടെക്റ്റ് വല്ലൂരികുമാറാണ് ഫോൺ പുറത്തിറക്കിയത്.

ഹുവായി കൺസ്യൂമർ ബിസിനസ് ഗ്രൂപ്പ് ഇന്ത്യയിൽ തികഞ്ഞ വിനോദാനുഭവം നൽകുന്ന ഏറ്റവും പുതിയ സങ്കേതിക വിദ്യയിലുള്ള ഹുവായി വൈ പുറത്തിറക്കിതത്. കമ്പനിയുടെ ചിഫ് ആർക്കിടെക്ടായ വല്ലൂരി കുമാറാണ് കൊച്ചിയിൽ നടന്ന ചടങ്ങിൽ ഫോൺ പുറത്തിറക്കിയത്. പ്രിമിയം ഗുണമേന്മയിലും ഉന്നതമായ അനുഭവത്തിലും ശ്രദ്ധയുന്നുന്നതാണ് ഹുവായിയുടെ പുതിയ സ്മാർട്ട് ഫോണായ ഹുവായി വൈ നൈൺ എന്ന് കമ്പനിയുടെ ചിഫ് ആർക്കിടെക്റ്റ് വല്ലുരി കുമാർ പറഞ്ഞു.മികച്ച ഗുണനിലവാരവും ഊടുനിൽപ്പും ലഭ്യമാക്കുന്നതിന് ആഗോളതലത്തിൽ അംഗീകാരം നേടിയവയാണ് ഹുവായി യുടെ സിവൈസുകൾ ഹുവായി വൈ നൈൺ 20l 9ൽ വ്യത്യസ്തമായ ഉപഭോക്തൃ അനുഭവം മാത്രമല്ല ഫാഷിപ്പ് ഫോണുകളിൽ ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ കണ്ടെത്താനാവാത്ത വിശ്വാസ്യതയും ഈടു നിൽപ്പും ഉപഭോക്താക്കൾക്ക് കമ്പനി ലഭ്യമാക്കുന്നു. 6.5 സ്ക്രീൻ 3D കർവ്ഡ് ഡിസൈൻ കരുത്തുറ്റ ബാറ്ററി നവീനമായ ക്വാഡ് ക്യാമറ ഉയർന്ന ഈടു നിൽപ്പ് ഉറപ്പു വരുത്തുന്ന ഫ്ലാഗ് ഷിപ്പ് ലെവലിലുള്ള വൈദഗ്ദ്യം തുടങ്ങിയ സവിശേഷതകളുമായാണ് ഫോൺ പുറത്തിറങ്ങിരിരിക്കുന്നത്. സഫയർ ബ്ലൂ മിഡ്നൈറ്റ് ബ്ലാക്ക് എന്നീ രണ്ടു കളർ ഫോണുകളാണ് പുറത്തിറക്കിയത്. 15,990 ആണ് ഫോണിന്റെ വില

Huawei Y9
Comments (0)
Add Comment