December 2024Sunday
കണ്ണൂർ ധർമ്മടത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.ടി സനൽകുമാറിന്‍റെ വീടിന് നേരെ അക്രമം. അക്രമിസംഘം വീടിന്‍റെ ജനൽചില്ലുകൾ അടിച്ചു തകർത്തു. ഇന്ന് പുലർച്ചെയാണ് സംഭവം